SPECIAL REPORTകഷ്ടപ്പെട്ട് സമ്പാദിച്ച് നിക്ഷേപിച്ച കാശ് തിരികെ ചോദിച്ചപ്പോള്‍ പോടാ പുല്ലേ എന്ന് പറഞ്ഞുതള്ളിവിട്ടു; ട്രാപ്പില്‍ പെട്ടെന്ന് പറഞ്ഞ് സാബു കരഞ്ഞ് ഇറങ്ങിവരേണ്ടി വന്നിട്ടുണ്ടെന്ന് ഭാര്യ മേരിക്കുട്ടി; സഹകരണ ബാങ്കിന് മുന്നിലെ നിക്ഷേപകന്റെ ആത്മഹത്യയില്‍ അന്വേഷണത്തിന് പ്രത്യേക സംഘം; സാബുവിന് അന്ത്യയാത്രാമൊഴിമറുനാടൻ മലയാളി ബ്യൂറോ21 Dec 2024 7:13 PM IST